1951 – ൽ പ്രസിദ്ധീകരിച്ച, പി.വി. രാമവാരിയർ രചിച്ച ശക്തൻ തമ്പുരാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കൊച്ചി രാജ്യത്തിലെ തമ്പുരാക്കന്മാരുടെ ശൃംഖലയിലെ ഏറ്റവും പ്രഗത്ഭനായ രാജാവും തൃശ്ശൂരിൻ്റെ ശിൽപ്പിയുമായ ശക്തൻ തമ്പുരാൻ്റെ കഥ പറയുന്ന ചരിത്രാഖ്യായികയാണിത്. കേരളചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലത്തിൻ്റെ കഥയും ഈ കൃതിയിൽ അടയാളപ്പെടുത്തുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.