All release notes

Release note

1954 – ൽ പ്രസിദ്ധീകരിച്ച, ശാസ്തമംഗലം രാമകൃഷ്ണപിള്ള രചിച്ച ഭഗവദ് ഗീത - കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്തമംഗലം രാമകൃഷ്ണപിള്ള രചിച്ച ഈ കൃതിയിൽ ഭഗവദ് ഗീതാ കാവ്യം കിളിപ്പാട്ട് ശൈലിയിൽ അവതരിപ്പിക്കുകയാണ്. നീണ്ടകാലം കൊണ്ട് രചന നടത്തിയ ഈ കാവ്യം രചനാശൈലി കൊണ്ടും പദപ്രയോഗങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.