1967 – ൽ പ്രസിദ്ധീകരിച്ച, പി.റ്റി. ചാക്കോ രചിച്ച വിജ്ഞാനവും വീക്ഷണവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വ്യത്യസ്തമായ വിജ്ഞാനശാഖകളേയും അവയിലെ പ്രധാനപ്പെട്ട ചില നിഗമനങ്ങളേയും പറ്റി തത്വശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ നടത്തപ്പെടുന്ന ചർച്ചകളാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ഇരുപത് ശാസ്ത്ര ശാഖകളാണ് ഇവിടെ പഠന വിധേയമാക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.