1977ൽ State Institute of Education പ്രസിദ്ധീകരിച്ച ബ്രീഡിംഗ് (പ്രജനനം) സസ്യങ്ങളിലും ജന്തുക്കളിലും എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
State Institute of Education, Kerala സയൻസ് സീരീസിൽ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകം/സപ്ലിമെന്ററി റീഡർ ആണ് ഈ പുസ്തകം. ആമുഖം, പ്രജനനം സസ്യങ്ങളിൽ, പ്രജനനം ജന്തുക്കളിൽ എന്നീ അദ്ധ്യായങ്ങളിലായി വിഷയം അവതരിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.