All release notes

Release note

1957-ൽ പ്രസിദ്ധീകരിച്ച, ആൽബർട്ട് ഷ്വൈറ്റ്സർ എഴുതിയ എൻ്റെ ജീവിതവും ചിന്തയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അനേകം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആൽബർട്ട് ഷ്വൈറ്റ്സറിൻ്റെ ജീവചരിത്രമാണ് ഈ കൃതിയിൽ. പുരോഹിത കുടുംബത്തിൽ ജനിച്ച ഷ്വൈറ്റ്സർ വർഗീയ വിവേചനങ്ങൾ ക്കെതിരെ തുടർച്ചയായി പോരാടി. അദ്ദേഹത്തിൻ്റെ ആത്മകഥ മൂല്യം ചോരാതെ വിവർത്തനം ചെയ്തിരിക്കുന്നത് എം.സി. നമ്പൂതിരിപ്പാടാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.