All release notes

Release note

1931 - ൽ ആർ.റ്റി. പിള്ള പ്രസിദ്ധീകരിച്ച, പ്രസംഗമാലിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആർ.റ്റി. പിള്ള പ്രസിദ്ധീകരിച്ച ലേഖന സമാഹാരമാണിത്. വിവിധ വിഷയങ്ങളെക്കുറിച്ച് പണ്ഡിതന്മാർ രചിച്ച പതിമൂന്നു ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.