1956 - ൽ പ്രസിദ്ധീകരിച്ച, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള എഴുതിയ നരകത്തിൽനിന്ന് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള രചിച്ച നോവലാണ് നരകത്തിൽനിന്ന്. അസാധാരണമായ ഒരു കല്പിത കഥയാണ് ഇത്. തുടർച്ചയായ കഥാബന്ധമോ പരിചിതമായ ശൈലിയോ പിന്തുടരാത്ത ഈ നോവൽ തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് സമ്മാനിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.