All release notes

Release note

1929 – ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണപ്പണിക്കർ പരിഭാഷപ്പെടുത്തിയ അന്നപൂർണ്ണാലയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബംഗാളി സാഹിത്യകാരി നിരുപമാദേവി എഴുതിയ "അന്നപൂർണ്ണാ മന്ദിര" എന്ന  നോവലിൻ്റെ വിവർത്തനമാണ് ഈ പുസ്തകം. സാമൂഹിക-സംസ്കാരിക പശ്ചാത്തലത്തിൽ സ്ത്രീ വിദ്യാഭ്യാസം, ദാരിദ്ര്യം, അന്നദാനധർമ്മം, കരുണ, പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കുന്ന രചനയായി കണക്കാക്കപ്പെടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.