1952 – ൽ പ്രസിദ്ധീകരിച്ച, ജോസ് ജെ. ചാലങ്ങാടി എഴുതിയ നാടിൻ്റെ കഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വ്യത്യസ്തമായ ഏഴു ചെറുകഥകളുടെ സമാഹാരമാണ്. അൻപതുകളിലെ കേരളീയ സമൂഹത്തിൻ്റെ ജീവിത സാഹചര്യങ്ങൾ വെളിപ്പെടുത്തുന്ന കഥകളാണ് ഇവ.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.