വീരരാഘവപ്പട്ടയം - എം.ഒ. ജോസഫ് നെടുംകുന്നം
ഗ്രന്ഥപ്പുര
1936
വീരരാഘവപ്പട്ടയം - എം.ഒ. ജോസഫ് നെടുംകുന്നം
1936 – ൽ പ്രസിദ്ധീകരിച്ച, എം.ഒ. ജോസഫ് നെടുംകുന്നം എഴുതിയ വീരരാഘവപ്പട്ടയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള ചരിത്രത്തിലെ അതിപ്രധാനമായ ഒരു രേഖയാണ് വീരരാഘവപ്പട്ടയം. കോട്ടയം പഴയ സെമിനാരിയിൽ സൂക്ഷിച്ചിരിക്കുന്ന ചെമ്പ് പട്ടയത്തെക്കുറിച്ചുള്ള ഈ നിരൂപണ പഠനത്തിൽ പല പണ്ഡിതന്മാരുടേയും കണ്ടെത്തലുകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.