All release notes

Release note

1979 ൽ State Institute of Science പ്രസിദ്ധീകരിച്ച  Correspondence Course for Science Teachers - Std - VII എന്ന  കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലേക്കുള്ള  അധ്യാപകരുടെ കറസ്പോണ്ടൻസ് കോഴ്സിനുള്ള പാഠപുസ്തകമാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.