1924 ൽ പ്രസിദ്ധീകരിച്ച, ബി. കല്ല്യാണി അമ്മ എഴുതിയ വീട്ടിലും പുറത്തും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
Modern Review മാസികയിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്ന രവീന്ദ്രനാഥ ടാഗോറിൻ്റെ At Home and Outside എന്ന കൃതിയുടെ മലയാള പരിഭാഷയാണ് ഈ പുസ്തകം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.