1960 – ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻനായർ രചിച്ച ധൃതരാഷ്ട്രർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാഭാരതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായ ധൃതരാഷ്ട്രരുടെ ജീവിതമാണ് ഈ കൃതിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ആ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അവസ്ഥകളും എല്ലാം വളരെ ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.