1959 – ൽ പ്രസിദ്ധീകരിച്ച, ടി.എസ്. അനന്തസുബ്രഹ്മണ്യം രചിച്ച ഐതിഹ്യമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ടി.എസ്. അനന്തസുബ്രഹ്മണ്യം രചിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. പലപ്പോഴായി പല പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ് ഈ ലേഖനങ്ങൾ. ഗ്രന്ഥകർത്താവിൻ്റെ അനുഭവക്കുറിപ്പുകളും കേട്ടറിഞ്ഞ കഥകളും ചില ശീലങ്ങൾക്ക് കാരണമായ മൂലകഥകളും ഈ ലേഖനങ്ങളിൽ കാണാൻ സാധിക്കും.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.