1951 – ൽ പ്രസിദ്ധീകരിച്ച, ഉളളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച തരങ്ഗിണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാകവി ഉളളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച ഖണ്ഡകാവ്യങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. പതിനാലു ഖണ്ഡകാവ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്ന വിഷയങ്ങൾ തികച്ചും വ്യത്യസ്തമാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.