1954 – ൽ പ്രസിദ്ധീകരിച്ച, കെ. രാഘവൻ തിരുമുല്പാട് രചിച്ച ശ്രീ ഭഗവദ്ഗീത - ഭാഷാവിവർത്തനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സർവ്വ ഉപനിഷത്തുകളുടെയും സാരസംഗ്രഹം എന്നറിയപ്പെടുന്ന ഭഗവദ് ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. പദാനുപദ തർജ്ജമയാണ് ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്നത്. മൂലകൃതിയുടെ അർത്ഥം അല്പം പോലും ചോർന്നു പോകാതിരിക്കാനും ഭാഷ സങ്കീർണമാകാതിരിക്കാനും കവി ശ്രമിച്ചിട്ടുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.