1953 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച സൗന്ദര്യലഹരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശങ്കരാചാര്യർ രചിച്ച സൗന്ദര്യലഹരി എന്ന കൃതിയ്ക്ക് എൻ. കുമാരനാശാൻ തയ്യാറാക്കിയ വിവർത്തനമാണ് ഇത്. മാന്ത്രിക താന്ത്രിക വിഷയങ്ങളെ കുറിച്ചുള്ള സ്തോത്രങ്ങളാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. മൂലകൃതിയിലെ സങ്കീർണ്ണമായ പദ്യങ്ങൾ വിവർത്തനത്തിലൂടെ ലളിതമാക്കിയിട്ടുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.