1958 – ൽ പ്രസിദ്ധീകരിച്ച, സി.ബി. കുമാർ രചിച്ച ആന്ദോളനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിശാലകേരളം, ജയകേരളം, മഹാത്മാ, മാതൃഭൂമി ആഴ്ച്ചപതിപ്പ് എന്നീ ആനുകാലികങ്ങളിൽ എഴുതിയ ചില ഓർമ്മക്കുറിപ്പുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.