1951 – ൽ പ്രസിദ്ധീകരിച്ച, ചേലനാട്ട് അച്യുതമേനോൻ രചിച്ച ഇന്ദ്രജാലം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ചേലനാട്ട് അച്യുതമേനോൻ പല കാലങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള പത്ത് ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.