1930 – ൽ പ്രസിദ്ധീകരിച്ച രാമായണം പ്രബന്ധം - ലഖുവ്യാഖ്യാനസഹിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പുസ്തകം രാമായണ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പ്രബന്ധമാണ്. വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ലഘുവായ വ്യാഖ്യാനത്തോടു കൂടിയാണ് ഈ പ്രബന്ധം എഴുതിയിരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.