All release notes

Release note

1930 – ൽ പ്രസിദ്ധീകരിച്ച, ദേവീദാസൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചേലന്നാട്ട് അച്യുതമേനോൻ്റെ അടുത്ത സുഹൃത്ത് എഴുതിയ സ്വന്തം ജീവിതകഥയാണ് ഈ പുസ്തകത്തിന് ആധാരമായിട്ടുള്ളത്. സുഹൃത്തിൻ്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിൻ്റെ പേര് വെളിപ്പെടുത്താതെ 'ദേവീദാസൻ' എന്ന കൃത്രിമ നാമധേയമാണ് നായകനും പുസ്തകത്തിനും നൽകിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.