1946 – ൽ പ്രസിദ്ധീകരിച്ച, അഭേദാനന്ദസ്വാമികൾ രചിച്ച പുനർജ്ജന്മമോ ഉയിർത്തെഴുനേൽപോ ? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വ്യത്യസ്ത മതങ്ങളിൽ പ്രചരിക്കുന്ന പുനർജന്മത്തെ കുറിച്ചുള്ള സങ്കല്പമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. പുനർജന്മത്തിൻ്റെയും ഉയിർത്തെഴുന്നേൽപ്പിൻ്റെയും ആശയങ്ങൾ വ്യത്യസ്ത സിദ്ധാന്തങ്ങളുടെയും പ്രഗത്ഭരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.