1927 ൽ പ്രസിദ്ധീകരിച്ച, എൻ. ശിവശങ്കരപ്പിള്ള എഴുതിയ ചന്ദ്രലേഖ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ചന്ദ്രലേഖ എന്ന ഈ കഥ ഒരു ഹിന്ദുസ്ഥാനി കഥയുടെ രൂപാന്തരമാണ്. ഇതിലെ അതിശയോക്തികളും അസംഭവ്യങ്ങളായ സംഭവങ്ങളും കുട്ടികളെ ഏറെ ആകർഷിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.