1922-ൽ പ്രസിദ്ധീകരിച്ച, ‘കഥാമാലിക - ടാഗോർ കഥ’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാകവി രവീന്ദ്രനാഥ ടാഗോർ എഴുതിയ ചെറുകഥകളാണ് ‘കഥാമാലിക - ടാഗോർ കഥ’ എന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വി. ഉണ്ണികൃഷ്ണൻ നായർ ആണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.