1944-ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ദൈവഗതി എന്ന ഓട്ടൻ തുള്ളൽ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ടിൻഡൽ എന്ന ശാസ്ത്ര പണ്ഡിതൻ്റെ "ബെൽഫാസ്റ്റ് അഡ്രസ്സ്" എന്ന ശാസ്ത്രീയ പ്രസംഗത്തിൻ്റെ മലയാള തർജ്ജമയാണ് ഈ കൃതി. പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം എന്നീ രണ്ടു പ്രധാന വകുപ്പുകളിൽ യൂറോപ്പിൽ ഉണ്ടായിട്ടുള്ള വിമർശനങ്ങളെയാണ് ടിൻഡൽ തൻ്റെ പ്രസംഗത്തിന് മുഖ്യമായി വിഷയീകരിച്ചിട്ടുള്ളത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.