All release notes

Release note

1946-ൽ പ്രസിദ്ധീകരിച്ച, ആർ.സി. ശർമ്മാ എഴുതിയ ലളിത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോക്ടർ ശരച്ചന്ദ്ര ചാറ്റർജി രചിച്ച പരിണീത എന്ന ബംഗാളി നോവലിൻ്റെ മലയാള പരിഭാഷയാൺ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ