All release notes

Release note

1965 ൻ ൽ മാർതോമ്മാ പബ്ലിക്കേഷൻ ബോർഡ് പ്രസിദ്ധീകരിച്ച മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷാക്രമം എന്ന പുസ്തകത്തിൻ്റെ  ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാമ്മോദീസ, വിവാഹം, പ്രസവ സ്തോത്രം, രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥന, ഭവനവാഴ്വ്, ശവസംസ്കാരം എന്നിവയുടെ ശുശ്രൂഷാക്രമങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.