All release notes

Release note

1946 – ൽ പ്രസിദ്ധീകരിച്ച, റവ.കെ. മാർക്ക് രചിച്ച ഫാത്തിഹാനിരൂപണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അൽ-ഫാത്തിഹ ഖുർആനിലെ ആദ്യ സൂറത്ത് ആണ്. ഇതിനെ ഉമ്മുൽ കിതാബ് (ഗ്രന്ഥത്തിൻ്റെ മാതാവ്) എന്നും വിളിക്കുന്നു. ഇസ്‌ലാമിൽ എല്ലാ നമസ്കാരങ്ങളിലും നിർബന്ധമായി വായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ് ഇത്. പ്രസ്തുത പ്രാർത്ഥനയുടെ വിശദമായ വ്യാഖ്യാനമാണ് ഈ പുസ്തകം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.