1959-ൽ പ്രസിദ്ധീകരിച്ച, മേരി ഷെല്ലി രചിച്ച് എം.ആർ നാരയണപിള്ള തർജ്ജമ ചെയ്ത പ്രേതമനുഷ്യൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വാൽടൻ എന്നയാൾ തൻ്റെ ഉത്തരധ്രുവപര്യടനത്തിലുണ്ടായ അനുഭവങ്ങളെ ഇംഗ്ലണ്ടിൽ പാർക്കുന്ന സഹോദരി സാവീലിനെ എഴുതി അറിയിക്കുന്ന ഭാവനയിലാണ് പുസ്തകത്തിൻ്റെ കഥ മുന്നേറുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.