മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട് രചിച്ച സാമൂഹികനോവലായ അപ്‌ഫന്റെ മകൾ എന്ന കൃതിയുടെ 1951ൽ ഇറങ്ങിയ അഞ്ചാം പതിപ്പിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ കൃതി, ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെ സാമൂഹികനോവല്‍ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയായി വിലയിരുത്തപ്പെടുന്നു. (ഈ പുസ്തകത്തിൽ പേജു നമ്പറുകൾ അക്ഷരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നത് കൗതുകകരമായി തോന്നി)
ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. (
1951 - അപ്ഫൻ്റെ മകൾ - മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്