ഹാരിയട് ബീച്ചർ സ്റ്റൊവ് (Harriet Beecher Stowe)രചിച്ച അങ്കിൾ ടോംസ് കാബിൻ (Uncle Tom's Cabin) എന്ന പുസ്തകത്തിൻ്റെ സംക്ഷിപ്ത രൂപത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി റിലീസ് ചെയ്യുന്നത്. 1952 ൽ തിരുക്കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകം അന്നത്തെ ആറാം ഫാറത്തിലേക്കുള്ള (ഇന്നത്തെ പത്താം ക്ലാസ്സ്) പാഠപുസ്തകമായി പുറത്തിറക്കിയതാണ്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്