1972ലെ സയൻസ് നോബൽ സമ്മാനജേതാക്കളെയും അവരുടെ നോബർ സമ്മാനത്തിനു അർഹമായ സംഭാവനകളെ പറ്റിയും സി.ലെ. മൂസ്സത് 1973 ഫെബ്രുവരി 9ലെ വിജ്ഞാനകൈരളി മാസികയിൽ എഴുതിയ 1972 - ലെ സയൻസ് നോബൽസമ്മാനങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.