All release notes

Release note

Permalink

കുട്ടി കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് M.J. Sargunam രചിച്ച് ഡോക്ടർ ജീൻ ഫോറെസ്റ്റർ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Orient Longmans' New Supplementary Readers എന്ന സീരീസിലുള്ള A Rhino Comes to Town and Other Stories എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവിധ ദേശങ്ങളിലെ നാടോടി കഥകൾ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.