1938 ൽ പി. നാരായണ മേനോൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച The Modern Cochin English Readers - Reader III എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലോവെർ സെക്കൻ്ററി ക്ലാസ്സുകളിൽ പഠിച്ചിരുന്നവർക്കായി തയ്യാറാക്കിയ സീരീസിൽ നിന്നുള്ള പാഠ പുസ്തകമാണ് ഇത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്