സ്മരണിക ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വിദ്യാഭ്യാസം എങ്ങോട്ട് - ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിദ്യാഭ്യാസരംഗത്ത് അവശ്യം വേണ്ട അഴിച്ചുപണിയെ കുറിച്ചാണ് ലേഖനം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.