1886 ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിലെ മലയാള പണ്ഡിതനായ എൻ. രാമകുറുപ്പ് വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച ശ്രീകൃഷ്ണ ചരിതം - മണിപ്രവാളം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.