All release notes

Release note

Permalink

മെട്രിക്കുലേഷൻ പരീക്ഷക്കുള്ള മലയാളം പാഠപുസ്തകമായി 1885 ൽ ഇറങ്ങിയ ഉത്തരാ സ്വയംവരം - ഓട്ടൻ തുള്ളൽ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എം. യോഹന്നാൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൻ്റെ പദവിവരണ സഞ്ചയവും, കുറിപ്പുകളും പേരു വെക്കാത്ത ഒരു ബിരുദധാരിയാണെന്ന് കവർ പേജിൽ എഴുതി കാണുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.