All release notes

Release note

Permalink

1920 ൽ പ്രസിദ്ധീകരിച്ച കെ. ഗോവിന്ദപിള്ള രചിച്ച ശ്രീ ശങ്കര വിജയം എന്ന ഖണ്ഡകാവ്യത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീമൂലംതിരുനാൾ മഹാരാജാവിൻ്റെ ആശ്രിതവൽസലനായ ടി. ശങ്കരൻ തമ്പിയുടെ ഷഷ്ടിപൂർത്തി സ്മാരകമായി എഴുതിയിട്ടുള്ള ഖണ്ഡകാവ്യരൂപത്തിലുള്ള ജീവചരിത്രഗ്രന്ഥമാണ് ഈ കൃതി.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.