All release notes

Release note

Permalink

1956ൽ പ്രസിദ്ധീകരിച്ച എൻ. കൃഷ്ണപിള്ള രചിച്ച കൈരളിയുടെ കഥ - ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

അന്നത്തെ പതിനൊന്നാം സ്റ്റാൻഡേർഡിലെ പാഠപുസ്തകമായ ഈ കൃതി അപ്പർ പ്രൈമറി, സെക്കൻ്ററി വിദ്യാർത്ഥികളെ ഉദ്ദേശിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്. മൂന്നു ഭാഗങ്ങളുള്ള ഈ പരമ്പരയിലെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ആദികാലം തൊട്ട് പതിനേഴാം ശതകം വരെയുള്ള മലയാള ഭാഷാ സാഹിത്യത്തിൻ്റെ ലഘു ചരിത്രമാണ് ഇതിൽ ഉള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.