നാലാം ഫാറത്തിൽ പഠിച്ചവർ ശാസ്ത്രപുസ്തകമായി ഉപയോഗിച്ച A Text Book of Physics - Part 01 Form 04 (ഊർജ്ജതന്ത്രം – നാലാം ഫാറത്തിലേക്ക്) എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടേ പങ്കു വെക്കുന്നത്
ഈ പുസ്തകത്തിൽ ധാരാളം ചിത്രങ്ങളും ഉൾപ്പെടുന്നു. ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനമായ നാലാം ഫാറത്തിൽ പഠിച്ചവരുടെ ഊർജ്ജതന്ത്രം പുസ്തകം ആണിത്. നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
A Text Book of Physics - Part 01 Form 04