1950 ൽ മദ്രാസ് ഓക്സ്ഫോർദ് യൂണിവേഴ്സിറ്റി പ്രെസ്സ് പ്രസിദ്ധീകരിച്ച Women of Modern India സീരീസിലെ Kasturba Gandhi എന്ന പാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഗാന്ധിജിയുമൊത്തുള്ള കസ്തൂർബാ ഗാന്ധിയുടെ ജീവിതപശ്ചാത്തലങ്ങളെ കുറിച്ചാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.