All release notes

Release note

Permalink

1957 ൽ പ്രസിദ്ധീകരിച്ച പി. ജെ. ജോസഫ് രചിച്ച  പതിനൊന്നാം ക്ലാസ്സിലേക്കുള്ള Sivaji - Drama Standard 11 Book 02 എന്ന പാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാടക രൂപത്തിൽ തയ്യാറാക്കിയ ഈ പുസ്തകം രാഷ്ട്രഭാഷാ സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ആണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.