All release notes

Release note

Permalink

1977 ൽ പ്രസിദ്ധീകരിച്ച ടി. വി. ഫിലിപ് രചിച്ച യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം - പാട്ടുകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാർതോമ്മാ സഭാ ചരിത്രത്തെയും സഭാധ്യക്ഷന്മാരെയും അവലംബമാക്കി രചിച്ച കവിതകളും കീർത്തനങ്ങളുമാണ് കൃതിയുടേ ഉള്ളടക്കം