1957 ൽ കേരള ഗവർമെൻ്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെൻ്റ് പ്രസദ്ധീകരിച്ച നമ്മുടെ പദ്ധതി - വനങ്ങളൂം ഭൂസംരക്ഷണവും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രണ്ടാം പഞ്ചവൽസരപദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ പദ്ധതിയിൽ എന്തെല്ലാം പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി പുറപ്പെടുവിച്ചിട്ടുള്ള ലഘുലേഖാപരമ്പരയിലെ മൂന്നാമത്തെ ലഘുലേഖയാണിത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.