All release notes

Release note

Permalink

1968 ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട് ഓഫ് എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ച ഊഷ്മാവ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്രസാഹിത്യ രചനയിലും പാരായണത്തിലും അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എഡ്യുക്കേഷൻ ആർംഭിച്ച ശാസ്ത്രഗ്രന്ഥാവലി പരമ്പരയിലെ അറുപത്തിമൂന്നാമത്തെ  പുസ്തകമാണ് ഊഷ്മാവ്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.