1926 ൽ പ്രസിദ്ധീകരിച്ച The Wishing Carpet and the Princess of the Sea എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
Arabian Nights ൽ നിന്നും എടുത്തിട്ടുള്ള ഒരു കഥയാണ് ഉള്ളടക്കം. ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.