സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ പ്രസിദ്ധീകരിച്ച ഹോക്കി - എസ്. ഐ. ഇ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഹോക്കി കളിയുടെ ആവിർഭാവം, അന്താരാഷ്ട്ര ഹോക്കി അസ്സോസ്സിയേഷൻ്റെ രൂപീകരണം, ഒളിമ്പിക്സ് അടക്കമുള്ള വിവിധ ഹോക്കി മൽസരങ്ങളുടെ വിവരങ്ങൾ, ഹോക്കി കളിയുടെ നിയമാവലികൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണിത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.