All release notes

Release note

Permalink

1935 ൽ S. E. Winbolt എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Caesars Invasions of Britain എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലാറ്റിൻ ഭാഷയിൽ എഴുതിയിട്ടുള്ള പുസ്തകത്തിൽ ഇംഗ്ലീഷിലുള്ള വിവരണങ്ങളും, വൊക്കാബുലറിയും അനുബന്ധമായി കൊടുത്തിട്ടുണ്ട്.

Mount Carmel college Digitization Project. ൻ്റെ ഭാഗമായിട്ടാണ് പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.