1947ൽ പ്രസിദ്ധീകരിച്ച അമേരിക്ക - ചില വസ്തുതകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അമേരിക്കൻ ഐക്യസംസ്ഥാനങ്ങളിലെ ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൃതിയുടെ ഉള്ളടക്കം. ഭരണ സമ്പ്രദായം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, കല, വിനോദം, വ്യവസായം, വാർത്താവിനിമയം, ഗതാഗതം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.