1959 ൽ പ്രസിദ്ധീകരിച്ച, Teller Latter, Albert L Latter എന്നിവർ ചേർന്ന് രചിച്ച Hamara Paramanu Kendrik Bhavisha എന്ന ഹിന്ദി പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അണുശക്തിയെ കുറിച്ചാണ് പുസ്തകത്തിലെ പരാമർശം. അണുശക്തിയുടെ സിദ്ധാന്തങ്ങൾ, ഉപയോഗ്യത, വ്യക്തികളെയും സമൂഹത്തെയും അണുശക്തി എങ്ങിനെ അപകടകരമായി ബാധിക്കുന്നു, ഈ മേഖലയിലെ പരീക്ഷണങ്ങൾ, ഭാവിയിലെ പരീക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചിത്രങ്ങൾ സഹിതം വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.